മേപ്പയ്യൂർ: മഞ്ഞക്കുളത്തെ പുത്തൻപുരയിൽ ശ്യാമള (67) നിര്യാതയായി. ഭർത്താവ്: ആർ.ജെ.ഡി പേരാമ്പ്ര നിയോജക മണ്ഡലം കമ്മിറ്റി അംഗം ബാലൻ പി.പി. പുത്തൻപുരയിൽ, സഹോദരങ്ങൾ: വേലായുധൻ, സുരേന്ദ്രൻ, (കന്നൂര്),ലതിക (കോഴിക്കോട്) .