palayam
പച്ചക്കറി മാര്‍ക്കറ്റ് പാളയത്ത് തന്നെ നിലനിര്‍ത്തുക എന്നാവ ശ്യപ്പെട്ട് സൗത്ത് മണ്ഡലം യൂത്ത് ലീഗ് പ്രവര്‍ത്തകര്‍ കോഴിക്കോട് കോര്‍പ്പറേഷന്‍ ഡെപ്യൂട്ടി മേയര്‍ മുസാഫര്‍ അഹമ്മദി ന്റെ ഓഫീസ് ഉപരോധിച്ചപ്പോള്‍ പോലീസ് അറസ്റ്റ് ചെയ്തു കൊണ്ടുപോകുന്നു

പച്ചക്കറി മാർക്കറ്റ് പാളയത്തു തന്നെ നിലനിർത്തണമെന്നാവശ്യപ്പെട്ട് കോഴിക്കോട് കോർപ്പറേഷൻ ഡെപ്യൂട്ടി മേയർ മുസാഫർ അഹമ്മദിന്റെ ഓഫീസ് ഉപരോധിച്ച യൂത്ത് ലീഗ് പ്രവർത്തകരെ പൊലീസ് അറസ്റ്റുചെയ്തു കൊണ്ടുപോകുന്നു