mazha
പച്ചക്കറി മാര്‍ക്കറ്റ് പാളയത്ത് തന്നെ നിലനിര്‍ത്തുക എന്നാവ ശ്യപ്പെട്ട് സൗത്ത് മണ്ഡലം യൂത്ത് ലീഗ് പ്രവര്‍ത്തകര്‍ കോഴിക്കോട് കോര്‍പ്പറേഷന്‍ ഡെപ്യൂട്ടി മേയര്‍ മുസാഫര്‍ അഹമ്മദി ന്റെ ഓഫീസ് ഉപരോധിച്ചപ്പോള്‍ പോലീസ് അറസ്റ്റ് ചെയ്തു കൊണ്ടുപോകുന്നു

പച്ചക്കറി മാർക്കറ്റ് പാളയത്ത് നിലനിർത്തണമെന്ന് ആവശ്യപ്പെട്ട് കോഴിക്കോട് കോർപ്പറേഷൻ പരിസരത്ത് വിവിധ സംഘടനകൾ നടത്തിയ പ്രതിഷേധത്തിനിടെ പെയ്ത മഴയിൽ നനയാതിരിക്കാൻ ഷീൽഡ് തലയിൽവെച്ചുനിൽക്കുന്ന പൊലീസുകാർ