rc

  1. കോഴിക്കോട്: ഹേമാ കമ്മിറ്റി റിപ്പോർട്ടിന്മേലുള്ള നടപടിയാണ് പ്രധാന വിഷയമെന്നും യഥാർത്ഥ പ്രശ്‌നത്തിൽ നിന്ന് വഴി മാറിപ്പോകരുതെന്നും മുൻ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. റിപ്പോർട്ടിലെ പ്രധാന പേജ് എവിടെ. വലിയ ആളുകളെ സംരക്ഷിക്കാനുള്ള ശ്രമമാണ് നടക്കുന്നത്. മുകേഷിനെതിരായ ആരോപണത്തിൽ സർക്കാർ വേട്ടക്കാർക്കൊപ്പമാണ്. ആരോപണം രാഷ്ട്രീയമല്ല. മുകേഷിന് താത്കാലിക അറസ്റ്റു വേണ്ട എന്നേ കോടതി പറഞ്ഞിട്ടുള്ളു. സി.പി.എം മുകേഷിനെകൊണ്ട് രാജിവയ്പ്പിക്കും എന്ന് പ്രതീക്ഷയില്ല.