photo
ചരമം

ചേമഞ്ചേരി: കുറ്റ്യാരംവീട്ടിൽ മാധവി (92) നിര്യാതയായി. ഭർത്താവ്: പരേതനായ ചെക്കോട്ടി. മക്കൾ: അശോകൻ , രാമകൃഷ്ണൻ , സുലോചന , സുമതി, സത്യനാഥൻ , പരേതനായ സുരേഷ് ബാബു .മരുമക്കൾ പുഷ്പ , ബീന, സുമ സ്വപ്ന, നാണു, പരേതനായ കുഞ്ഞിക്കേളപ്പൻ.സഹോദരങ്ങൾ: പെണ്ണൂട്ടി, രാജൻ, മീനാക്ഷി, ദേവി, പരേതനായ കുഞ്ഞിരാമൻ

സഞ്ചയനം ബുധനാഴ്ച.