കേരള സർക്കാർ സ്ഥാപനമായ ഒഡെപെക് മുഖേന സൗദി അറേബ്യ ആസ്ഥാനമായ പ്രമുഖ കമ്പനിയിൽ ടെക്‌നീഷ്യൻമാരുടെ ഒഴിവിലേക്ക് നേരിട്ട് റിക്രൂട്ട് നടത്തുന്നു. പ്രായം: 25- 35. പുരുഷ ഉദ്യോഗാർത്ഥികൾക്കാണ് അവസരം. ആകെ 38 ഒഴിവുകൾ.
1. എച്ച്. വി. എ.സി ടെക്‌സീഷ്യൻസ് (വി.ആർ.എഫ്, & എ.സി)
ഒഴിവുകൾ :15. യോഗ്യത: NCVT(2 yrs)/ HVAC / മെക്കാനിക്കൽ ഡിപ്ലോമ.
പ്രവൃത്തി പരിചയം; 3-5 വർഷം. OEM,Carrier, Dalkin, Voltas, Blue star തുടങ്ങിയ കമ്പനികളിൽ തൊഴിൽ പരിചയമുള്ളവർക്ക് മുൻഗണ. ശമ്പളം 2000SAR- 3200SAR.
2. എച്ച്. വി. എ. സി ടെസ്റ്റിംഗ് ആൻഡ് കമ്മിഷനിംഗ് ടെക്‌നീഷ്യൻസ്
ഒഴിവുകൾ: 6. യോഗ്യത : NCVT(2 yrs)/ HVAC / മെക്കാനിക്കൽ ഡിപ്ലോമ.
പ്രവൃത്തി പരിചയം: 2 - 3 വർഷം. OEM, Carrier, Dalkin, Voltas, Blue star തുടങ്ങിയ കമ്പനികളിൽ തൊഴിൽ പരിചയമുള്ളവർക്ക് മുൻഗണ.
ശമ്പളം1000SAR- 1800SAR.
3. ഇലക്ട്രീഷ്യൻസ് എച്ച്.റ്റി പാനൽ ബോർഡ് വയറിംഗ്, ടെസ്റ്റിംഗ് ആന്റ് കമ്മീഷനിംഗ് ടെക്‌നീഷ്യൻസ് .
ഒഴിവുകൾ : 3. യോഗ്യത: NCVT/ ഡിപ്ലോമ ഇൻ ഇലക്ട്രീക്കൽ/ഇലക്ട്രീക്കൽ &ഇലക്ട്രോണിക്‌സ്.
പ്രവൃത്തി പരിചയം: 3 - 5 വർഷം. ABB,Voltech Chennai, Podhigo, Chennai, Synergy Chennai, Silent Electrical Mumbai തുടങ്ങിയ കമ്പനികളിൽ തൊഴിൽ പരിചയമുള്ളവർക്ക് മുൻഗണ.
ശമ്പളം: 1500SAR- 2500SAR.
4. ഇ.എൽ.വി ടെക്‌നിഷ്യൻസ് ബി.എം.എസ്, ഫയർ അലാറം, സി.സി.റ്റി.വി, അസ്സസ്സ് കൺട്രോൾ.
ഒഴിവുകൾ :3. യോഗ്യത ; NCVT/ ഡിപ്ലോമ ഇൻ ഇലക്ട്രീക്കൽ/ ഇലക്ട്രോണിക്‌സ്/ ഇൻസ്ട്രുമെന്റേഷൻ.
പ്രവൃത്തി പരിചയം: 3 -5 വർഷം. Honeywell, Siemens, Johnson controls, HK visions, TP link, Genetec തുടങ്ങിയ കമ്പനികളിൽ തൊഴിൽ പരിചയമുള്ളവർക്ക് മുൻഗണ.
ശമ്പളം: 1200SAR- 2200SAR.
5. ഡി.ജി. സൂപ്പർവൈസർ.
ഒഴിവുകൾ :2. യോഗ്യത ; ഡിപ്ലോമ / ബി. ഇ ഇൻ മെക്കാനിക്കൽ / ഓട്ടോമൊബൈൽഎൻജീനിയനിംഗ്.
പ്രവൃത്തി പരിചയം: 5 -10 വർഷം. ACC LTD, GUJARAT Ambuja, Bokaro Steel, Sail Sterling Wilson, Caterpillar, Perkins or OEM Support Co. തുടങ്ങിയ കമ്പനികളിൽ തൊഴിൽ പരിചയമുള്ളവർക്ക് മുൻഗണ.
ശമ്പളം:4500SAR- 6000SAR
6. ഡി.ജി. മെക്കാനിക്‌സ് കം ഓപ്പറേറ്റർസ്
ഒഴിവുകൾ :9. യോഗ്യത: NCVT (2YRS) ഡിപ്ലോമ ഇൻ മെക്കാനിക്കൽ / ഓട്ടോമൊബൈൽ എൻജീനിയനിംഗ്.
പ്രവൃത്തി പരിചയം: 5 -10 വർഷം. ACC LTD, GUJARAT Ambuja, Bokaro Steel, Sail Sterling Wilson, Caterpillar, Perkins or OEM Support Co. തുടങ്ങിയ കമ്പനികളിൽ തൊഴിൽ പരിചയമുള്ളവർക്ക് മുൻഗണ.
ശമ്പളം: 4500SAR- 6000SAR
ഉദ്യോഗാർത്ഥികൾ ബയോഡാറ്റ , സർട്ടിഫിക്കറ്റുകൾ ,തൊഴിൽ പരിചയം, പാസ്സ്‌പോർട്ട് എന്നിവയുടെ ഡിജിറ്റൽ കോപ്പികൾ സെപ്തംബർ 4ന് മുമ്പ് recruit@odepc.in ൽ അയക്കേണ്ടതാണ് . കരാർ 2 വർഷം. പ്രൊബേഷൻ മൂന്നുമാസം. താമസ സൗകര്യം, ടിക്കറ്റ്, വിസ, എന്നിവ സൗജന്യം. കൂടുതൽ വിവരങ്ങൾക്ക് http://www.odepc.kerala.gov.in. ഫോൺ :04712329440/41/42/45/ 7736496574.