പേരാമ്പ്ര: പേരാമ്പ്രയിൽ മൈജി ഫ്യൂച്ചർ ഷോറൂം പ്രശസ്ത സിനിമാതാരം ഷെയിൻ നിഗം ഉദ്ഘാടനം ചെയ്തു. ഡിജിറ്റൽ ഗാഡ്‌ജെറ്റ്‌സിനൊപ്പം ഹോം ആൻഡ് കിച്ചൺ അപ്ലയൻസസ്, ഗ്ലാസ് ആൻഡ് ക്രോക്കറി ഐറ്റംസ് എന്നിവ ലഭ്യമാകുന്ന വിശാലമായ ഷോറൂമാണിത്. പേരാമ്പ്ര മെയിൻ റോഡിൽ എച്ച്.പി പെട്രോൾ പമ്പിന് സമീപത്തെ ഉദയ ആർക്കേഡിലാണ് ഷോറൂം.
ആധുനികതയും ഗുണമേന്മയും ഒരുമിക്കുന്ന ഷോറൂമിൽ മികച്ച ഓഫറുകളും വലിയ വിലക്കുറവുമാണ് മൈജി ഒരുക്കിയിരിക്കുന്നത്. ഉദ്ഘാടന ദിനത്തിൽ ലാഭം ഈടാക്കാതെയുള്ള വില്പനയാണ് നടത്തിയത്. ഷോപ്പ് ചെയ്യുന്ന ഉപഭോക്താക്കൾക്ക് ഓരോ മണിക്കൂറിലും വമ്പൻ ഭാഗ്യസമ്മാനങ്ങൾ സ്വന്തമാക്കാനുള്ള അവസരം, സർപ്രൈസ് സമ്മാനങ്ങൾ, ഷോറൂം സന്ദർശിക്കുന്നവർക്ക് വിസിറ്റ് ആൻഡ് വിന്നിലൂടെയുള്ള ഭാഗ്യസമ്മാനങ്ങൾ എന്നിവയുമുണ്ടായിരുന്നു.
ഇതോടൊപ്പം 15 കോടി രൂപയുടെ സമ്മാനങ്ങളും ഡിസ്‌ക്കൗണ്ടുകളുമായെത്തുന്ന മൈജി ഓണം മാസ് ഓണം സീസൺ 2ന്റെ ഭാഗമാകാനുള്ള അസുലഭ അവസരമാണ് ഓരോ ഉപഭോക്താവിനും ലഭിച്ചത്. ഓരോ 5,000 രൂപയ്ക്ക് മുകളിലുള്ള പർച്ചേസിനും കൂപ്പൺ ലഭ്യമാണ്. ഓരോ ദിവസവും ഒരാൾക്ക് ഒരു ലക്ഷം രൂപ വീതം സമ്മാനമുണ്ട്. അഞ്ച് കാറുകൾ, 100 ഹോണ്ട ആക്ടീവ സ്‌കൂട്ടറുകൾ, 100 പേർക്ക് സ്റ്റാർ റിസോർട്ടിൽ വെക്കേഷൻ ട്രിപ്പ്, 100 പേർക്ക് ഇന്റർനാഷണൽ ഹോളിഡേ ട്രിപ്പ് എന്നിങ്ങനെ അതിവമ്പൻ ഓണസമ്മാനങ്ങളാണ് മൈജി നൽകുന്നത്.
കുറഞ്ഞ മാസത്തവണയിൽ ഉത്പന്നങ്ങൾ സ്വന്തമാക്കാൻ അതിവേഗ ഫിനാൻസ് സൗകര്യം, വാറന്റി പിരിയിഡ് കഴിഞ്ഞാലും അഡിഷണൽ വാറന്റി നൽകുന്ന മൈജി എക്‌സ്റ്റന്റഡ് വാറന്റി, ഏത് തരം ഫിസിക്കൽ ഡാമേജിനും സംരക്ഷണം നൽകുന്ന മൈജി പ്രൊട്ടക്ഷൻ പ്ലാൻ, പഴയത് മാറ്റി പുത്തൻ എടുക്കാൻ മൈജി എക്‌സ്‌ചേഞ്ച് ഓഫർ, ആപ്പിൾ ഉൾപ്പെടെ എല്ലാ ഉത്പന്നങ്ങൾക്കും വിദഗ്ദ്ധ റിപ്പയർ ആൻഡ് സർവീസ് നൽകുന്ന മൈജി കെയർ എന്നിങ്ങനെ മൈജി നൽകുന്ന എല്ലാ മൂല്യവർദ്ധിത സേവനങ്ങളും പേരാമ്പ്ര ഷോറൂമിൽ ഒരുക്കിയിട്ടുണ്ട്.
ഉദ്ഘാടന ഓഫറായി സ്മാർട്ട് ഫോൺ ഗ്ലാസ് ചേഞ്ച് 899 രൂപ മുതൽ ലഭിക്കും. വെറും 299 രൂപയ്ക്ക് വാഷിംഗ് മെഷീൻ ഡി സ്‌കെയിലിംഗ് തുടങ്ങുമ്പോൾ, ലാപ്‌ടോപ്പ് സർവീസ് 499 രൂപ മുതൽ തുടങ്ങുന്നു. വിരങ്ങൾക്ക്: 9249001001.