chundan

ആലപ്പുഴ പുന്നമട കായലിൽ നടക്കുന്ന നെഹൃ ട്രോഫി വള്ളംകളി മത്സരത്തിൽ പങ്കെടുക്കാൻ കുമരകം ടൗൺ ബോട്ട് ക്ലബ് നടുഭാഗം ചുണ്ടനിൽ കോട്ടതോട്ടിൽ പരിശീലന തുഴച്ചിൽ നടത്തുന്നു