water-kuzhi-

ഒരാൾ കുഴിയിൽ... കോട്ടയം ചന്തക്കടവിൽ എം.എൽ റോഡിൽ പൊട്ടിയ കുടിവെള്ള പൈപ്പ് വലിയ കുഴിയെടുത്ത് നന്നാക്കുന്ന വാട്ടർ അതോരിറ്റി തൊഴിലാളി.