മാടപ്പള്ളി: തുരുത്തിമുട്ടത്തുവടക്കേതിൽ പരേതനായ തോമാച്ചിയുടെ ഭാര്യ മേരിക്കുട്ടി തോമസ് (88) നിര്യാതയായി. പരേത വെരൂർ തെക്കേക്കര കുടുംബാംഗമാണ്. മക്കൾ: മാത്യു തോമസ്, കുര്യൻ തോമസ്, കുഞ്ഞുമോൾ ജോസഫ്. മരുമക്കൾ: പരേതയായ റോസമ്മ, ലിസമ്മ, ജോസഫ് റ്റി.വി.