vayanad-collection-

തന്നാലായ വിധം... വയനാട് ദുരന്തത്തിനിരയായവർക്കു സഹായം എത്തിക്കുന്നതിനായി ജില്ലാ ഭരണകൂടത്തിന്റെ നേതൃത്വത്തിൽ കോട്ടയം ബസേലിയസ് കോളജിൽ ആരംഭിച്ച സ്വീകരണകേന്ദ്രത്തിലേക്ക് സാധനങ്ങൾ എത്തിക്കുന്ന ഏറ്റുമാനൂർ സി.എസ്.ഐ ലോ കോളേജിലെ വിദ്യാർത്ഥികൾ ഫോട്ടോ : സെബിൻ ജോർജ്