മുണ്ടത്താനം : ഐക്കര തുണ്ടിയിൽ പി.എ.വർഗ്ഗീസ് (കുഞ്ഞൂട്ടി 89) നിര്യാതനായി. ഭാര്യ : കുളത്തൂർ പ്രയാർ മന്നത്താനിൽ മറിയാമ്മ വർഗ്ഗീസ്. മക്കൾ : രാജു (സൗദി), ബിജു (കുവൈറ്റ്),ബിജി (മല്ലപ്പള്ളി).മരുമക്കൾ : ഷൈനി വില്ലുവിരത്തിൽ, റിൻസി പുന്നാംചിറ (കുവൈറ്റ്), മോൻസി കോഴിമണ്ണിൽ. സംസ്കാരം നാളെ 12 ന് സെന്റ് ആന്റണീസ് പള്ളിയിൽ.