ആർപ്പൂക്കര: എസ്.എൻ.ഡി.പി യോഗം 35 -ാം നമ്പർ ആർപ്പൂക്കര ശാഖാ സെക്രട്ടറി മൂഴിമുഖത്ത് എം.വി.കുഞ്ഞുമോന്റെ ഭാര്യ എ.കെ. പ്രസന്നകുമാരി (70) നിര്യാതയായി. മാങ്ങാനം അയ്യംകുളം കുടുംബാംഗം. മക്കൾ : അരുണ എം, അഞ്ജന എം, അനുജ എം. മരുമക്കൾ : പ്രിനു എം, രവി (ഡ്രൈവർ പൊൻകുന്നം), പി.ജെ.വിനോദ് ( ഓഷ്‌റം ബംഗളൂരു), കെ.ആർ.രാജേഷ് (വണ്ടൻപതാൽ, മാനേജർ കേരള ഗ്രാമീണ ബാങ്ക് ). സംസ്കാരം ഇന്ന് 4 ന് വീട്ടുവളപ്പിൽ.