kobammukutty-amal

വെള്ളാവൂർ : ശ്രീശൈലത്തിൽ അമ്മുക്കുട്ടിയമ്മാൾ (അക്കാളമ്മ​95) നി​ര്യാ​ത​യായി. വെള്ളാവൂർ കുളത്തുങ്കൽ കുടുംബാംഗമാണ്. ഭർത്താവ്: പരേതനായ പപ്പു ചെട്ടി​യാർ. മക്കൾ : അമ്മിണിയമ്മ, ശിവരാമൻ ചെട്ടിയാർ, വിജയലക്ഷ്മി, സോമനാഥൻ ചെട്ടിയാർ, രാധാകൃഷ്ണൻ ചെട്ടിയാർ (റിട്ട.മാനേജർ കേരള ബാങ്ക്, കോട്ട​യം )മരുമക്കൾ : സുഗതൻ ചെട്ടിയാർ (പാലാ), സരസമ്മാൾ (ചിറക്കടവ്), ഗോപാലകൃഷ്ണൻ ചെട്ടിയാർ (ഒളശ്ശ), ലക്ഷ്മി (അമ്പാട്ടുകുന്നേൽ, കൂട്ടാർ), ജയലക്ഷ്മി, വെള്ളാവൂർ (റിട്ട.എ.ഐ.ജി.രജിസ്‌ട്രേഷൻ വകുപ്പ്). സംസ്​കാ​രം ഇന്ന് 2ന് വെള്ളാവൂർ കുളത്തുങ്കൽ വീട്ടുവളപ്പിൽ.