kobenthiradevi

പാലമറ്റം: കൊച്ചുകൂട്ടമാക്കൽ ഇന്ദിരാദേവി (തങ്കമണി​67) നി​ര്യാ​ത​യായി. ഭർത്താവ്: എം.ജി.കരുണാകരൻ പിള്ള (മുണ്ടിയപ്പള്ളി, മന്നത്താനിയിൽ). മക്കൾ: കെ.കാന്തീപ് (സോ​ഫ്​റ്റ് വെയർ എൻജിനീയർ, ഡൽഹി), ഡോ.കമൽദീപ് (മെഡിക്കൽ ഓഫീസർ, ഭാരതീയ ചികിത്സാ വകുപ്പ്). മരുമക്കൾ: കെ.ആർ.മഞ്ജു, ഡോ.എസ്.ഗംഗ. സസ്​കാ​രം ഇ​ന്ന് 3ന് വീട്ടുവളപ്പിൽ.