കപ്പാട്: പാമ്പയ്ക്കൽ ടോം തോമസിന്റെ ഭാര്യ ലീലാമ്മ തോമസ് (75)നിര്യാതയായി. വള്ളിച്ചിറ വാലിയിൽ കുടുംബാംഗമാണ്. മക്കൾ: ആശാ റോബിൻ, അഭിലാഷ് ടോം, അനു അനിൽ.
മരുമക്കൾ: റോബിൻ പുളിക്കൽ (പാലാ), സ്മിത ചെമ്പകത്തുപറമ്പിൽ (തൊടുപുഴ), അനിൽ മുതുകാട്ടിൽ (തീക്കോയി). സംസ്‌കാരം നാളെ 2.30ന് കപ്പാട് ഹോളി ക്രോസ് പള്ളിയിൽ.