
തുരുത്തി : ചെമ്പകശ്ശേരി ( കൂട്ടുമ്മേൽ ) വീട്ടിൽ പരേതനായ നാരായണന്റെ മകൻ അനിൽകുമാർ (50) നിര്യാതനായി. മാതാവ് വത്സമ്മ നാരായണൻ. ഭാര്യ ആശ കണ്ണാടി തോണിപ്പറമ്പ് കുടുംബാംഗം . മക്കൾ :ആര്യാമോൾ,അഞ്ജലി. സംസ്‌കാരം ഇന്ന് 2 ന് തുരുത്തി 61-ാം നമ്പർ എസ് എൻ ഡി പി ശാഖ ശ്മശാനത്തിൽ.