kob-krishnama

ഏറ്റുമാനൂർ : പെരുമാശ്ശേരിൽ കൃഷ്ണമ്മ ടി.പി (62) നിര്യാതയായി. ഭർത്താവ് : രഘുനാഥ് ടി.ജി. മക്കൾ : രമേശ് പി.ആർ, രമ്യ പി.ആർ.
മരുമക്കൾ : ശ്രീക്കുട്ടി, നിതിൻ കുമാർ (ഡെപ്യൂട്ടി എൻജിനിയർ ഇലക്ട്രോണിക്സ്, മാതൃഭൂമി കോട്ടയം). സംസ്‌കാരം ഇന്ന് രണ്ടിന് വീട്ടുവളപ്പിൽ.