ഇത്തിത്താനം : കല്ലുകടവ് പീച്ചാംങ്കേരിയിൽ മണിയപ്പൻ (74) നിര്യാതനായി. ഭാര്യ : പരേതയായ പെണ്ണമ്മ ഇത്തിത്താനം ചേക്കേപറമ്പ് കുടുംബാംഗം. മക്കൾ :സുഭാഷ് പി.എം (എസ്.എൻ.ഡി.പി യോഗം 1688ാം നമ്പർ ഇത്തിത്താനം ശാഖാ മുൻ സെക്രട്ടറി), സുരാജ് പി.എം.
മരുമക്കൾ : രജനി, ശാലിനി (സി.ഡി.എസ് ചെയർപേഴസൺ, കുറിച്ചി ഗ്രാമപഞ്ചായത്ത്). സംസ്കാരം ഇന്ന് 11 ന് വീട്ടുവളപ്പിൽ.