manoj-kmr

വാകത്താനം : പുത്തൻവീട്ടിൽ പരേതനായ ഭാസ്‌കരന്റെയും (റിട്ട.കെ.എസ്.ഇ.ബി ഓവർസിയർ), കുഞ്ഞമ്മയുടെയും മകൻ എം.ബി.മനോജ് കുമാർ (ഓവർസിയർ, കെ.എസ്.ഇ.ബി വാകത്താനം സെക്ഷൻ, 51) നിര്യാതനായി. ഭാര്യ : മായ. മക്കൾ : മിഥുൻ, മീനുകുട്ടി. ഇന്ന് രാവിലെ 10ന് വാകത്താനം കെ.എസ്.ഇ.ബി ഓഫീസിൽ പൊതുദർശനം. സംസ്‌കാരം വൈകിട്ട് നാലിന് വീട്ടുവളപ്പിൽ.