kob-mathew

ചങ്ങനാശേരി : ചെത്തിപ്പുഴ കന്യാകോൺ വീട്ടിൽ മാത്യു ജോസഫ് (മാത്തുക്കുട്ടി,72) നിര്യാതനായി. ഭാര്യ : തങ്കമ്മ മാത്യു, കൊടിനാട്ടുംകുന്ന് കണ്ണംകുളം കുടുംബാംഗം. മക്കൾ : സുപ്രിയ, തോമസ്‌കുട്ടി, റോയി. മരുമക്കൾ : ജൂബി മരങ്ങാട്ട്, ആഷ്‌ലി കാഞ്ഞിരംകാലായിൽ. സംസ്‌കാരം ഇന്ന് 3.30 ന് ചെത്തിപ്പുഴ പള്ളിയിൽ