sky-

തെളിമാനം... മഴ മാറി മാനം തെളിഞ്ഞപ്പോൾ പാടത്തെ വെള്ളത്തിൽ ചൂണ്ടയിട്ട് മീൻ പിടിക്കാൻ പോകുന്ന യുവാവ്. കോട്ടയം മുപ്പായിക്കാട് നിന്നുള്ള കാഴ്ച.