ചങ്ങനാശേരി : പണ്ടകശാലക്കടവ് തകിടിയേൽ സ്‌കറിയ ജേക്കബ് (തങ്കപ്പൻ , 88) നിര്യാതനായി. ഭാര്യ : പരേതയായ മറിയാമ്മ പതാലിൽ നെടുങ്കുന്നം. മക്കൾ : ജെസ്സി, ലിറ്റി, റാണി, റോസിലി. മരുമക്കൾ : സണ്ണി തടത്തേൽ, സോണി മാത്യു ഏർണാകരിയിൽ, ഷാജി വടക്കേപറമ്പ്, ബിനോയ് പടനിലം. സംസ്‌കാരം ഇന്ന് 3 ന് മെത്രാപ്പോലീത്തൻ പള്ളി സെമിത്തേരിയിൽ