മുണ്ടക്കയം : 36-ാം മൈൽ പാറയ്ക്കൽ ബാബു പി.വി (67) നിര്യാതനായി. ഭാര്യ : സുകുമാരി വെഞ്ഞാറമൂട് പാറയ്ക്കൽ കുടുംബാംഗം. മക്കൾ : അഭിലാഷ്, അജീഷ്, അജേഷ്. മരുമക്കൾ : അനു കിളിമാനൂർ, സുചിത്ര വെഞ്ഞാറമൂട്, അശ്വതി തടിയൂർ. സംസ്കാരം ഇന്ന് 3 ന് വീട്ടുവളപ്പിൽ.