കാഞ്ഞിരമറ്റം : പായിക്കാട് ജോസഫ് ലൂക്കാ (അപ്പച്ചൻ , 80) നിര്യാതനായി. സഹോദരങ്ങൾ : ഏലിക്കുട്ടി ലോറൻസ്, മേരിക്കുട്ടി മാണ,തെയ്യാമ്മ സ്കറിയ, ഫാ.മാത്യു പായിക്കാട്, ബാബു ലൂക്കോസ്, ജോണി പായിക്കാട്. സംസ്കാരം ഇന്ന് 3 ന് മാർശ്ലീവാ പള്ളിയിൽ.