വൈക്കം: കൊതവറ സെന്റ്‌ സേവ്യേഴ്‌സ് കോളേജിൽ ഫിസിക്കൽ എഡ്യുക്കേഷൻ വിഭാഗത്തിൽ താത്കാലിക അദ്ധ്യാപക ഒഴിവുണ്ട്. യു.ജി.സി / സർക്കാർ നിർദ്ദേശിക്കുന്ന യോഗ്യതയുള്ള, കോളേജ് വിദ്യാഭ്യാസവകുപ്പ് ഉപമേധാവിയുടെ എറണാകുളം കാര്യാലയത്തിൽ രജിസ്റ്റർ ചെയ്തവർക്ക് അപേക്ഷിക്കാം. അപേക്ഷാ ഫോം www.stxavierscollegevaikom.org എന്ന സൈറ്റിൽ ലഭിക്കും. അപേക്ഷകൾ എട്ടിന് മുമ്പായി സെന്റ്‌ സേവ്യേഴ്‌സ് കോളേജ്, കൊതവറ, വൈക്കം 686 607 എന്ന മേൽവിലാസത്തിലോ stxaviersvkmapp@gmail.com എന്ന ഇമെയിൽ വിലാസത്തിലോ സമർപ്പിക്കണം. ഫോൺ: 9544958526.