സമാധാനം ഉയരട്ടെ...ഹിരോഷിമ ദിനത്തോടനുബന്ധിച്ച് കോട്ടയം ഹോളി ഫാമിലി എൽ.പി സ്കൂളിൽ സമാധാന സന്ദേശം നൽകിക്കൊണ്ട് ഹൈഡ്രജൻ ബലൂൺ ആകാശത്തേക്ക് പറത്തി വിട്ടപ്പോൾ ഉയർന്നുപോകുന്ന ബലൂണുകൾ ആകാംഷയോടെ കാണുന്ന കുട്ടികൾ.