sudoko

സമാധാന ചില്ലകൾ... ഹിരോഷിമ ദിനത്തോടനുബന്ധിച്ച് കോട്ടയം ഹോളി ഫാമിലി എൽ.പി സ്കൂളിൽ സമാധാനത്തിന്റെയും ശാന്തിയുടെയും പ്രതീകമായ സുഡോക്കോ പക്ഷികളെ ഗ്രൗണ്ടിലുള്ള മരത്തിന്റെ ചില്ലകളിൽ തൂക്കിയിടുന്ന കുട്ടികൾ