
തെക്കേത്തുകവല : തള്ളക്കയം മുട്ടിയാകുളത്ത് എം.എൻ.ശ്രീധരൻ (റിട്ട. അദ്ധ്യാപകൻ, 85) നിര്യാതനായി. ഭാര്യ : രാജമ്മ എം.എൻ (റിട്ട അദ്ധ്യാപിക). മക്കൾ : ബിജി,ബിനു (ക്രൈംബ്രാഞ്ച് കോട്ടയം), ബിസ്മി. മരുമക്കൾ : ശശി കുമാർ (റിട്ട.ബാങ്ക് മാനേജർ), രാജേന്ദ്രൻ (ബിസിനസ്), ബിൻസി (ഗവ.എച്ച്.എസ്.എസ്. ഇടക്കുന്നം). സംസ്കാരം നടത്തി.