മണർകാട് : തെന്നാട്ടുചിറയിൽ (കൈതാരം) ബാബുരാജിന്റെ (സാംബശിവൻ, ഫോറസ്റ്റ് ഓഫീസ് ) ഭാര്യ ഓമന ബാബുരാജ് (64) നിര്യാതയായി. പാമ്പാടി വെട്ടിക്കോട്ട് കുടുംബാംഗം. മക്കൾ : ഗീതു ബാബുരാജ് , ടി.എസ്.അഭിഷേക് (കേരള പൊലീസ് കുട്ടിക്കാനം). മരുമക്കൾ : സി.എസ്. അനൂപ് (പോസ്റ്റൽ വകുപ്പ് പെരുന്ന), ഗ്രീഷ്മ.പള്ളം. സംസ്‌കാരം പിന്നീട്.