മോനിപ്പള്ളി : പത്തുപറയിൽ കെ.സി.ഗോപാലൻ (83) നിര്യാതനായി.(റിട്ട.ഹെൽത്ത് സർവ്വീസ്). ഭാര്യ വി.പെണ്ണമ്മ (റിട്ട.പോസ്റ്റ് മാസ്റ്റർ മോനിപ്പള്ളി). മക്കൾ : ജയഹരി (കെ.കെ.എംവൊക്കേഷൻ ഹയർ സെക്കൻഡറി സ്കൂൾ, ഓർക്കാട്ടേരി), സന്ദീപ് (മരങ്ങാട്ടുപിള്ളി പഞ്ചായത്ത്). മരുമക്കൾ : സ്മിത വി.വി.(കെ.കെ.എം.ഗവ.വൊക്കേഷണൽ ഹയർ സെക്കൻഡറി സ്കൂൾ ഓർക്കാട്ടേരി),മായമോൾ ബി.(ഗവ.ആയുർവേദനഴ്സ് വെളിയന്നൂർ) സംസ്കാരം ഇന്ന് 11 ന് വീട്ടുവളപ്പിൽ)