ചെമ്മലമറ്റം: ആനിമൂട്ടിൽ എ.ഡി ഫ്രാൻസിസ് (ബാബു60) നിര്യാതനായി.ഭാര്യ: ജിജി മണ്ണാർക്കയം വാവേലിൽ കുടുംബാംഗം. മക്കൾ:റ്റിന്റു, റ്റീനു, ചിന്നു. മരുമക്കൾ: ബോബിൻ പേരാമ്പുറത്ത് അമ്പാറനിരപ്പേൽ ,ജെസ്റ്റിൻ ആനക്കല്ലുങ്കൽ കൂരോപ്പട, ജിൻസ് മണൽമറ്റം വാരിയാനിക്കാട്. സംസ്‌കാരം നാളെ 9.30ന് പന്ത്രണ്ട് ശ്ളീഹന്മാരുടെ പള്ളിയിൽ.