വാഴൂർ: എസ്.വി.ആർ.വി.എൻ.എസ്.എസ്.എച്ച്.എസ്.എസിലെ റിട്ട.പ്രഥമാധ്യാപിക തീർഥപാദപുരം കൃഷ്ണപ്രിയയിൽ(കമലാലയം) പി.എൻ.സരോജിനിയമ്മ(87) നിര്യാതയായി. ഭർത്താവ്: പരേതനായ കെ.കെ.സുകുമാരൻ നായർ(റിട്ട.പ്രഥമാധ്യാപകൻ,എസ്.വി.ആർ.വി.എൻ.എസ്.എസ്.എച്ച്.എസ്.എസ്., വാഴൂർ). മക്കൾ: എസ്.നന്ദകുമാർ(അബാക്കസ് അസോസിയേറ്റ്സ്, പൊൻകുന്നം), എസ്.ഗിരിജ. മരുമക്കൾ: സിന്ധു(കെ.എസ്.ഇ.ബി.), സജീവ്(റിട്ട.പ്രഥമാധ്യാപകൻ, മറ്റക്കര ഹൈസ്കൂൾ). സംസ്കാരം നടത്തി.