ramboottan-

ഫലമെല്ലാം വലയിൽ...റമ്പൂട്ടാൻ തോട്ടത്തിൽ പഴങ്ങൾ പാകമായപ്പോൾ വവ്വാലും മറ്റു ജീവികളും നശിപ്പിക്കാതിരിക്കാൻ മരങ്ങളിൽ വലയിട്ട് മൂടിയപ്പോൾ. പിണ്ണാക്കനാട് പാറത്തോട് റോഡിൽ ചേറ്റുതോടിന് സമീപത്ത് നിന്നുള്ള കാഴ്ച ഫോട്ടോ : സെബിൻ ജോർജ്