പനമറ്റം: പൊൻകുന്നം എസ്.ഡി.യു.പി.സ്‌കൂളിലെ റിട്ട.അധ്യാപിക പറപ്പിള്ളാത്ത് പങ്കജാക്ഷിയമ്മ(93) നിര്യാതയായി. ഭർത്താവ്: പരേതനായ ശങ്കരൻ നായർ(റിട്ട.അധ്യാപകൻ). മക്കൾ: പി.എസ്.സതീഷ്‌കുമാർ(റിട്ട.ട്രൈബൽ ഓഫീസർ), പി.എസ്.ഹരിലാൽ, പി.എസ്.രാജീവ്(റിട്ടകേരളബാങ്ക്). മരുമക്കൾ: വത്സലകുമാരി, ഉമാദേവി, മായ രാജീവ്. സംസ്‌കാരം നടത്തി.