kobleenasunny

മുണ്ടക്കയം : പാലൂർക്കാവ് പുലിക്കുഴിയിൽ സണ്ണി തോമസിന്റെ ഭാര്യ ലീനാ സണ്ണി (47) നിര്യാതയായി. കടുത്തുരുത്തി കക്കാട്ടിൽ കുടുംബാംഗം. മക്കൾ : മിയ, മിഷേൽ. സംസ്‌കാരം ഇന്ന് 2.30 ന് പാലൂർക്കാവ് സെന്റ് ജോർജ്ജ് പള്ളി കുടുംബകല്ലറിയിൽ.