kobguaridhamodharan

മുണ്ടക്കയം : ഈസ്റ്റ് പാലൂർക്കാവ് 6241-ാം നമ്പർ ശാഖായോഗം വൈസ് പ്രസിഡന്റ് കെ.ഡി ശശിയുടെ മാതാവ് കേഴപ്ലാക്കൽ ഗൗരി ദാമോദരൻ (88) നിര്യാതയായി. സംസ്‌കാരം ഇന്ന് 3:30 ന് വീട്ടുവളപ്പിൽ.