മാങ്ങാനം : പിള്ളച്ചിറ തങ്കമ്മ (67) നിര്യാതയായി. വാഴേത്തറ കുടുംബാംഗം. ഭർത്താവ് : കുട്ടപ്പൻ. മക്കൾ : സാബു ഈര, ശോഭന (കുവൈറ്റ്), ഷീബാ (സൗദി), കൊച്ചുമോൾ (മാവേലിക്കര). മരുമക്കൾ : മിനി സാബു, പാസ്റ്റർ മാത്യു ഏബ്രഹാം, അനിയൻ കുഞ്ഞ്, ക്ലീറ്റസ്. സംസ്കാരം ഇന്ന് 11.30 ന് മാങ്ങാനം ചിലഞ്ചറകുന്ന് ന്യൂ ഇന്ത്യ ബൈബിൾ ചർച്ച് സെമിത്തേരിയിൽ.