തൃക്കൊടിത്താനം : ചിറയിൽ മാത്യു ചാക്കോ (68) നിര്യാതനായി. ഭാര്യ : റോസമ്മ നാലുകോടി ഉഴത്തിൽ കുടുംബാംഗം. മക്കൾ : സിസ്റ്റർ ഈഡിത് തെരേസ് (ഹോളിക്യൂൻസ് ചങ്ങനാശേരി), സെബിൻ. സംസ്കാരം ഇന്ന് 2.30 ന് തൃക്കൊടിത്താനം സെന്റ് സേവ്യേഴ്സ് പള്ളിയിൽ.