പാമ്പാടി : പാടത്തുമാപ്പിള കുടുംബാംഗം ഇട്ടിയാനിക്കൽ പരേതനായ വിമുക്തഭടൻ ഇ.വി.വർഗീസിന്റെ ഭാര്യ കുഞ്ഞുഞ്ഞമ്മ (80) നിര്യാതയായി. പാമ്പാടി ഇടത്തിൻകാട്ടിൽ കുടുംബാംഗം. മക്കൾ : മോൻസി വർഗീസ്, ബെൻസി വർഗീസ്, ജെൻസി വർഗീസ്. മരുമക്കൾ : സുനിത മുളമൂട്ടിൽ വടവാതൂർ, ബിന്ദു കൊച്ചുപുത്തൻപുരയിൽ കോലഞ്ചേരി, ലിഞ്ചു പ്ലാച്ചേരിൽ മൂലേടം. സംസ്കാരം നാളെ 3.30 ന് പാമ്പാടി സെന്റ് ജോൺസ് ഓർത്തഡോക്സ് കത്തീഡ്രലിൽ.