ganesosam

പൊൻകുന്നം ഗണേശോത്സവ സമിതിയുടെ പ്രവർത്തകയോഗത്തിൽ പ്രസിഡന്റ് കെ.ജി കണ്ണൻ അദ്ധ്യക്ഷത വഹിച്ചു. ടി. ജി സത്യാപാൽ ഉദ്ഘാടനം ചെയ്തു. ഗ്രാമപഞ്ചായത്തംഗം ഉഷാ ശ്രീകുമാർ, ജി.ഹരിലാൽ, ആർ.മോഹനൻ, ജിതിൻ ജയകുമാർ, കെ.സാബു ,പി.എസ്. സനൽകുമാർ,എം. കെ. ഷാജി,വി. ഉണ്ണിമോൻ,അജി പടിയപ്പള്ളിൽ,പി. ജി. രതീഷ്, പി.സന്തോഷ് കുമാർ, കെ.സലി എന്നിവർ പ്രസംഗിച്ചു. സെപ്തംബർ 4 മുതൽ 8 വരെ നടക്കുന്ന പതിനേഴാമത് ഗണേശോത്സവത്തിന്റെ സ്വാഗതസംഘ രൂപീകരണയോഗം നാളെ 11ന് പൊൻകുന്നം വ്യാപാരഭവനിൽ നടക്കും.