ball-

വിജയമുയരെ... കോട്ടയം ലൂർദ് പബ്ലിക് സ്കൂളിൽ നടന്ന ലൂർദിയൻ ബാസ്ക്കറ്റ് ബാൾ ടൂർണ്ണമെൻ്റ് ഫൈനൽ മത്സരത്തിൽ ലൂർദ് പബ്ലിക് സ്കൂൾ ടീമിനെതിരെ മുട്ടം ശാന്തൻ ജ്യോതി സ്കൂൾ ടീം താരത്തിന്റെ മുന്നേറ്റം. മുട്ടം ശാന്തൽ ജ്യോതി സ്കൂൾ വിജയിച്ചു.