kob-geetha

ചെങ്ങളം : കാവിത്താഴെ വീട്ടിൽ സജീവിന്റെ (റിട്ട.ബി.എസ്.എൻ.എൽ) ഭാര്യ ഗീത സജീവ് (56) നിര്യാതയായി. മകൻ : അർജുൻ. സംസ്കാരം നടത്തി.