മീനടം : മാങ്ങാനം അമ്പിളിത്താനത്ത് കെ.കെ.ഭാസ്‌ക്കരൻ (76) നിര്യാതനായി. ഭാര്യ : അമ്മിണി മാന്നാനം പൊൻമലചെരുവിൽ കുടുംബാംഗം. മക്കൾ : രമ്യ, രേണു. മരുമക്കൾ : സുധീഷ്‌കുമാർ (കുറിച്ചി), രാജേഷ് (ആർപ്പൂക്കര). സംസ്കാരം ഇന്ന് 12 ന് വീട്ടുവളപ്പിൽ.