തുരുത്തി : ഞാറപ്പറമ്പിൽ (കാവിത്താഴ) പരേതനായ മത്തായി ദേവസ്യായുടെ ഭാര്യ ഏലിക്കുട്ടി ദേവസ്യ (87) നിര്യാതയായി. മക്കൾ : മാത്യു ദേവസ്യ, ജോസുകുട്ടി, തോമസ്, ജയിംസുകുട്ടി, പരേതനായ ചാക്കോ ദേവസ്യ. മരുമക്കൾ : വത്സമ്മ ഉലക്കപ്പാടിൽ എടത്വാ, ജെസമ്മ പുത്തൻകളത്തിൽ കുമരങ്കരി, റെജി കുരിശിങ്കൽ മുണ്ടക്കയം, വത്സമ്മ കണ്ണമ്പള്ളി മോസ്‌കോ, അജയ്‌മോൾ തോമസ് തേലയ്ക്കാട്ടുപറമ്പിൽ അതിരമ്പുഴ. സംസ്‌കാരം ഇന്ന് 3 ന് യൂദാപുരം സെന്റ് ജൂഡ് ദൈവാലയത്തിൽ.