പുതുപ്പള്ളി: പയ്യപ്പാടി കട്ടത്തറയിൽ ഗോപാലന്റെയും കൗസല്യയുടെയും മകൻ കെ.ജി സുശീലൻ (67) നിര്യാതനായി. ഭാര്യ: രാജമ്മ കുറിച്ചി. മക്കൾ: ശ്രീദേവി, ദിവ്യാ. മരുമക്കൾ: സന്തോഷ് തൃക്കൊടിത്താനം, സൈജേഷ് തലവടി. സംസ്‌കാരം ഇന്ന് നാലിന് പുതുപ്പള്ളി എസ്.എൻ.ഡി.പി ശ്മശാനത്തിൽ.