kobabrhamvarkey

തോട്ടയ്ക്കാട് : ​ കുറുമ്പനാടം ആലുംമൂട്ടിൽ ഏബ്രഹാം വർക്കി (​ 79, റിട്ട. പബ്ലിക് റിലേഷൻ ഡിപ്പാർട്ട്‌മെന്റ് ഉദ്യോഗസ്ഥൻ, സെക്രട്ടേറിയറ്റ്) നി​ര്യാ​ത​നാ​യി. ഭാര്യ : ശോശാമ്മ ഏബ്രഹാം (റിട്ട.അദ്ധ്യാപിക, എസ്.സി സെമിനാരി ഹയർസെക്കൻഡറി സ്‌കൂൾ, തിരുവല്ല) കറുകച്ചാൽ പനയംപാല കല്ലക്കടമ്പിൽ തെക്കേക്കുറ്റ് കുടുംബാംഗം . മക്കൾ :​ റോബിൻ ഏബ്രഹാം, റോഷിൻ എബ്രഹാം (യു.കെ). സംസ്‌കാ​രം നാളെ 2 ന് തോട്ടയ്ക്കാട് മാർ അപ്രേം ഓർത്തഡോക്‌സ് പള്ളിയിൽ.