പുതുപ്പള്ളി : മന്ദിരം വരേപ്പള്ളിൽ വി.കെ.സുഗതൻ (68) നിര്യാതനായി. ഭാര്യ : എലിസബത്ത്. മകൻ നിത്യൻ. സംസ്കാരം ഇന്ന് 11 ന് പുതുപ്പള്ളി എസ്.എൻ.ഡി.പി ശ്മശാനത്തിൽ.