കോട്ടയം നഗരസഭയുടെ പെൻഷൻ ഫണ്ട് തിരിമറി നടത്തി ജീവനക്കാരൻ 3 കോടി രൂപ തട്ടിയെടുത്ത സംഭവത്തിൽ പ്രതിഷേധിച്ച് ഡി.വൈ.എഫ്.ഐ നഗരസഭയിലേക്ക് നടത്തിയ മാർച്ച് പോലീസ് തടഞ്ഞപ്പോൾ മതിൽ ചാടി കടക്കുന്ന പ്രവർത്തകൻ