civil

ഇടുക്കി : ​കേ​ര​ള​ സ്റ്റേ​റ്റ് സി​വി​ൽ​ സ​ർ​വീ​സ് അ​ക്കാ​ഡ​മി​യു​ടെ​ തി​രു​വ​ന​ന്ത​പു​രം​,​ ആ​ലു​വ​ സെ​ന്റ​റു​ക​ളി​ൽ​ ആ​രം​ഭി​ക്കു​ന്ന​ സി​വി​ൽ​ സ​ർ​വീ​സ് കോ​ച്ചിംഗി​ന്റെ ​ സെ​പ്തംബ​ർ​ ബാ​ച്ചി​ലേ​ക്ക് ഇ​പ്പോ​ൾ​ അ​പേ​ക്ഷി​ക്കാം​. ആ​ലു​വ​യി​ൽ​ തി​ങ്ക​ൾ​ മു​ത​ൽ​ വെ​ള്ളി​ വ​രെ​യു​ള്ള​ ദി​വ​സ​ങ്ങ​ളി​ൽ​ രാ​വി​ലെ​യും​ തി​രു​വ​ന​ന്ത​പു​ര​ത്ത് തി​ങ്ക​ൾ​ മു​ത​ൽ​ വെ​ള്ളി​ വ​രെ​യു​ള്ള​ ദി​വ​സ​ങ്ങ​ളി​ൽ​ ഉ​ച്ച​ക​ഴി​ഞ്ഞു​മാ​ണ് ക്ലാ​സു​ക​ൾ​ ന​ട​ത്ത​പ്പെ​ടു​ന്ന​ത്. 2​0​0​0​ രൂ​പ​ കോ​ഷ​ൻ​ ഡെ​പ്പോ​സി​റ്റ് അ​ട​ക്കം​ 4​9​2​0​0​ രൂ​പ​യാ​ണ് ഫീ​സ്. കൂ​ടു​ത​ൽ​ വി​വ​ര​ങ്ങ​ൾ​ക്ക് കേ​ര​ള​ സ്റ്റേ​റ്റ് സി​വി​ൽ​ സ​ർ​വീ​സ് അ​ക്കാഡമി​യു​ടെ​ h​t​t​p​s​:​/​/​k​s​c​s​a​.o​r​g​ എ​ന്ന​ വെ​ബ്സൈ​റ്റ് സ​ന്ദ​ർ​ശി​ക്കു​ക​യോ​ തി​രു​വ​ന​ന്ത​പു​രം​ :​ 0​4​7​1​ 2​3​1​3​6​5​,​ 8​2​8​1​0​9​8​8​6​3​. ആ​ലു​വ​ : 8​2​8​1​0​9​8​8​7​3​ ഫോ​ൺ​ ന​മ്പ​റു​ക​ളി​ൽ​ ബ​ന്ധ​പ്പെ​ടു​ക​യോ​ ചെ​യ്യാ​വു​ന്ന​താ​ണ്.